sthrainol
Saturday, April 16, 2011
കാമം
കാമം
സെറീന
മനംതന്ന്
മണം തന്ന്
ഉയിര്‍ തന്ന
പൂവേ,
ഉറങ്ങട്ടെ
ഞാനിന്നും
മ്ര്‍ദുലമാം
നിന്‍റെ
മേനിയില്‍
തന്നെ കിടന്ന്.
കോര്‍ത്തു
പിടക്കു ടൈ
നിന്‍റെ
ഇതളുകള്‍ കോട്ടി,
കൊണ്ടെന്നെ.
വെയില്‍
നനക്കാതെ,
മഴ
പൊതിര്‍ക്കാതെ,
നിന്‍റെമാത്രം
കാമമാം എന്നെ.
Newer Posts
Home
Subscribe to:
Posts (Atom)