Wednesday, July 13, 2011

കിണര്‍ സെറീന 



അറിയുന്നില്ല 
കാണുന്നില്ല
ശബ്ദമില്ലാതെ 
ഒരുകയര്‍ 
ഇറങ്ങിവന്ന് 
വെള്ളം നിറച്ച്
കയറി പോകുന്നത്,
കിണര്‍.
കാണുന്നുണ്ട്‌
അറിയുന്നുണ്ട് 
പാമ്പുരികള്‍ ഞെരുക്കി
കിതപ്പില്‍ ഇറങ്ങി ക്കയറി 
കയറി ഇറങ്ങി
ചൂടൊഴിച്ച്
കയറി പോകുന്നത്,
കിണര്‍.     

3 comments:

  1. കൊള്ളാം ..

    ReplyDelete
  2. നന്നായിട്ടുണ്ട്
    കുറച്ചും കൂടെ വെക്ത മാക്കിയിരുന്നെന്കില്‍
    മനസിലാക്കാന്‍ എളുപ്പം ആയിരുന്നു
    (എന്റെ കുഴപ്പം ആവും)
    ഇനിയും എഴുതുക ....കവിതകള്‍ തേടി
    ഇനിയും വരാം

    ReplyDelete
  3. nandhi ningalkku randu perkkum enne prolshaahippichathinu

    ReplyDelete