Wednesday, September 21, 2011

ഈഷ്ണ


ഈഷ്ണ സെറീന 

കറുത്ത രാത്രിയില്‍
തായമ്പകം മുറുകാതെ  
പെരുമ്പറ ഉയരാതെ 
പരമാനന്ദ ചുഴലിയില്‍ 
അടുത്ത് ചേര്‍ത്തവള്‍
വിയര്ത്തോലി ചൊരാ -
മഴക്കിലുക്കത്തെ.

ഇറുക്കമില്ലാത്ത
ഓര്മ കൊളുത്തു പോല്‍ 
കുളിര് കോരാതെ 
പൊതിഞ്ഞു വെച്ചവള്‍
തണുത്തുറ ങ്ങുന്നു 
പെണ്മ പെയ്യാതെ  
ഊതി മാറ്റുന്നു, 
കറുത്ത മേഘമായ- 
മരിച്ച ഉടലിനെ.

1 comment:

  1. ഒരു രാത്രിയുടെ സുഗന്ധം...
    നന്നായിരിക്കുന്നു... ആശംസകള്‍.

    ReplyDelete