ശരീരം പറയുന്നത് സെറീന
നിള യൊഴുക്കില്‍
ഒഴുക്കായും
ചാങ്ങാടമായും
ഒഴുകാന്‍ കൊതിക്കുന്നു
എന്‍റെ കിടക്ക.
എന്‍റെ ഉള്ളില്‍
ചിത്ര ശലഭങ്ങള്‍
വട്ടത്തില്‍
പാറി കളിക്കുന്നു.
അലമാരയില്‍
ശരീര ത്തോടടുക്കാന്‍
കാമസൂത്രം ഞരങ്ങുന്നു.
നാംരണ്ട രുവികള്‍
പരിചിതമല്ല
ഈ വഴികള്‍ നിനക്ക്.
തനിയെ മരവിച്ചു
തണുത്തു തനിയെ
ശരീരം പറയുന്നത് .
കൊള്ളാം കൊച്ചു കവിത ...
ReplyDelete