ഉറക്കം സെറീന
രാത്രിയില്‍ഉണര്‍ന്നു രാമായണം
തുറന്നു ഞാന്‍
സ്ലോകമായ്ഭക്തിയായ്
കര്‍ക്കിടമഴയില്‍
സ്ത്രീയായ് ഞെരിഞ്ഞും പൊരിഞ്ഞും
സൊ പ്നമായ്
പൂവായ് തുമ്പിയായ്
വണ്ടായ് ചുണ്ടായ്
ഒരുമുത്തമായ്
ചുണ്ടില്‍ ചുണ്ട് നിറയും
ഉമ്മയായങ്ങനെ
കണ്ണുകള്‍ ചിമ്മി
കിനാവിന്റെ
ഉള്ളില്‍ പെണ്ണായ്
പിന്നെയും ഉറക്കമായ്.
No comments:
Post a Comment