Sunday, August 21, 2011

ഡാവ് സെറീന 

എന്‍റെ നീല ഞരമ്പുകളില്‍ 
കാഴ്ച യുടെ വസസന്തം 
പൂത്തു നില്‍ക്കുമ്പോഴും 
ഞാന്‍ ചത്തു കിടന്നു.
വര്‍ണ്ണ കടലാസില്‍ പ്രണയം 
നക്ഷത്രം വെട്ടുമ്പോഴും 
എന്‍റെ കണ്ണില്‍ പുരുഷന്‍ 
മാറാല നെയ്യുന്നു.
എന്‍റെ സൊപ്നത്തില്‍ 
താഴേക്കു വീണപല്ലിയുടെ 
മുറിഞവാല്‍  തുള്ളി 
പിടഞ്ഞു 
നിശ്ചലമാകുന്നു.  

2 comments:

  1. -:) സ്വപ്നത്തില്‍

    ReplyDelete
  2. പൂത്തു നില്‍ക്കുമ്പോഴും
    ഞാന്‍ ചത്തു കിടന്നു.

    ReplyDelete