ഇളമ സെറീന
ഋതു ചുരത്തുന്ന വെയില്‍
വെളിച്ചമായ്
അവള്‍ കുളിക്കുന്നു
ശരത് ക്കാലരാത്രിയില്‍
മിന്നാ മിനുങ്ങുപോല്‍
അവള്‍ പറക്കുന്നു.
വംശ മരങ്ങളില്‍
വേട്ടക്കണ്ണില്‍
ആഴത്തിലാഴത്തില്‍
മലര്ത്തി കൊത്തിയ
ജീവന്റെ പക്ചികള്‍
കരയുന്നു.
അല്ല വെറും കിനാവല്ല
സടകുട ഞുണരും
നൊമ്പരം തിളയ്ക്കുന്ന
ഓര്‍മ്മകള്‍ നോവുകള്‍.
No comments:
Post a Comment